August 21, 2007

ബോട്ടിംഗ് തുടരുന്നു...

ഒരു നാലുകെട്ട്‌ എടുത്ത് ഒരു വള്ളത്തിന്റെ മുകളില്‍ വെച്ചാല്‍ എങ്ങിനെയാവും?? ദാ ഇതു പോലെയാവും :)


കൈനകരിയിലെ അസ്തമയത്തിന്റെ രണ്ടു ചിത്രങ്ങള്‍..




ഏതോ ഒരു റിസോര്‍ട്ട്.. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ വള്ളംകളി സംഘടിപ്പിച്ചത്‌ ഇവരാണെന്നു തോന്നുന്നു.

വള്ളംകളിയുടെ മറ്റൊരു ഫോട്ടോ..


കാശ്മീര്‍ സ്റ്റൈല്‍ വള്ളങ്ങളാണ്‌ പുതിയ ട്രെന്ഡ്.. :)


എല്ലാവരും ഹൌസ്‌ ബോട്ടുകളുമായി ഇറങ്ങിയപ്പോള്‍ ഞങ്ങളെ ആര്‍ക്കും വേണ്ട! ജല ഗതാഗത വകുപ്പിന്റെ തകര്‍ന്നു കിടക്കുന്ന ബോട്ടുകളിലൊന്ന്‌..



കായലിന്റെ നടുവിലെ തുരുത്തുകളിലൊന്ന്‌. ഇതില്‍ ഇറങ്ങാം എന്നൊന്നും പ്രതീക്ഷിച്ചു കളയരുത്! നല്ല അസ്സല്‍ പാമ്പുകള്‍ കാണും :)


ബോട്ടിംഗ്‌ കാഴ്ചകള്‍ ഇവിടെ തീരുന്നു..
മറ്റു ചില കാഴ്ചകളുമായി ഉടന്‍ എത്തുന്നതാണ്‌.. :)

10 comments:

Shibu Nair said...

നന്നായിട്ടുണ്ട് നന്ദാ.. ഞങ്ങളുടെ നാട്ടില്‍ ഇതൊന്നും ഇല്ലാത്തതിനാല്‍ കാണാന്‍ നല്ല രസം..

ഇനിയും പ്രതീക്ഷിക്കുന്നു..

Balu said...

itheppam thudangi??? njan poyi aadyathethum kanatte.. :)

Vish..| ആലപ്പുഴക്കാരന്‍ said...

:)

മയൂര said...

നല്ല ചിത്രങ്ങള്‍...വിവരണം കുറച്ചും കൂടി ആവാമായിരുന്നോ??
നന്നായിട്ടുണ്ട്....

വാണി said...

നല്ല ചിത്രങ്ങള്‍.
മയൂര പറഞ്ഞതുപോലെ വിവരണം കുറച്ചൂടെ ആകാമായിരുന്നെന്ന്തോന്നി.:)

syamskj said...

Kollam nalla fotos and descriptions. Camera etha ?... kurachu koodi vallya fotos aakamayirunne.. ithippol charam varathakalil kodukkunna foto pole unde.

നന്ദന്‍ said...

ഷിബു മാഷേ, അടുത്ത തവണ ലീവിനു വരുമ്പോള്‍ ആലപ്പുഴയ്ക്ക് പോരെ, നമുക്ക്‌ ഒരു ബോട്ടിംഗ്‌ നടത്താം..

വിഷ്, നന്ദി.. :)

ഡോണ ചേച്ചി, അടുത്ത പോസ്റ്റില്‍ വിവരണം കൂട്ടാം ഫോട്ടോ ബ്ലോഗ്‌ ആയതു കൊണ്ട്‌ കുറച്ചതാണ്‌.. :)

വാണി ചേച്ചി, നന്ദി. അടുത്ത പോസ്റ്റില്‍ കൂടുതല്‍ വിവരണം നല്കാം :)

ശ്യാം ചേട്ടാ, ക്യാമറ കാനോണ്‍ ഇക്സസ്‌.. മോഡല്‍ നമ്പര്‍ മറന്നു.. അയ്യമ്മയുടെ ക്യാമറ.. അവിടുന്നു കൊണ്ടു വന്നത്.. :) ഇനി വലിയ ഫോട്ടോ ഇടാം.. :)

ഹരിശ്രീ said...

ഓരോ ചിത്രങ്ങളെ പറ്റിയും വിശദീകരിച്ചിരുന്നെങ്കില്‍‌ കുറച്ചു കൂടി നന്നായേനെ
:)

ശ്രീ said...

എല്ലാവരും അഭിപ്രായപ്പെട്ടതു പോലെ വിവരണങ്ങള്‍‌ കുറഞ്ഞെന്നു തോന്നുന്നു. ഏതാ സ്ഥലം? ആലപ്പുഴ ആണോ?
കുമരകം?

നന്ദന്‍ said...

ഹരിശ്രീ, നന്ദി. അടുത്ത പോസ്റ്റില്‍ വിവരണം കൂട്ടാം..

ശ്രീ, നന്ദി.. സ്ഥലം ആലപ്പുഴ തന്നെ.. വിവരണം അടുത്ത പോസ്റ്റില്‍ കൂട്ടാം :)