May 02, 2008

കുഞ്ഞനുറുമ്പിന്റെ യാത്ര

പുതിയ ക്യാമറ കിട്ടിയിട്ട്‌ എന്തിന്റെ പടം പിടിക്കും എന്നോര്‍ത്ത്‌ നടക്കുമ്പോഴാണ്‌ ഇവനെ കണ്ടത്.. "മാക്രോ" മോഡില്‍ എടുത്തു കുറച്ച്‌ പടങ്ങള്‍.. :)


ഇതിലെയെങ്ങാണ്ട്‌ ഒരു വഴിയുണ്ടാരുന്നല്ലോ..

ഇതെന്താ സംഗതി?? എടുത്ത്‌ പിള്ളേര്‍ക്ക്‌ കളിക്കാന്‍ കൊണ്ടുപോയാലോ..

കാലം പോയ പോക്കേ.. റോഡിനൊക്കെ ഇപ്പോ എന്തൊക്കെ കളറാ!!


8 comments:

നന്ദന്‍ said...

ഒരു കുഞ്ഞനുറുമ്പിന്റെ യാത്ര..

കുറ്റ്യാടിക്കാരന്‍|Suhair said...

:)
:)

ശ്രീ said...

കലക്കി.
:)

ഫസല്‍ ബിനാലി.. said...

ഉറുമ്പ് ഇര പിടിക്കുന്ന വിധം
ഇനി അമീബ ഇര വിപിടിക്കുന്ന വിധവും കാണിച്ചു തരണം
കൊള്ളാം ട്ടോ, ഫൊട്ടോകളും അടിക്കുറിപ്പും നിലവാരം പുലര്‍ത്തി

കാപ്പിലാന്‍ said...

:)

siva // ശിവ said...

ചിത്രങ്ങള്‍ വളരെ ഇഷ്ടമായി....

Jayasree Lakshmy Kumar said...

കുഞ്ഞുറുമ്പിന്റെ വര്‍ണ്ണമനോഹരയാത്ര[ചിത്രങ്ങള്‍]

നന്ദന്‍ said...

കമന്റ്‌ ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.. ഫോട്ടോകള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :) :)