May 02, 2008

കുഞ്ഞനുറുമ്പിന്റെ യാത്ര

പുതിയ ക്യാമറ കിട്ടിയിട്ട്‌ എന്തിന്റെ പടം പിടിക്കും എന്നോര്‍ത്ത്‌ നടക്കുമ്പോഴാണ്‌ ഇവനെ കണ്ടത്.. "മാക്രോ" മോഡില്‍ എടുത്തു കുറച്ച്‌ പടങ്ങള്‍.. :)


ഇതിലെയെങ്ങാണ്ട്‌ ഒരു വഴിയുണ്ടാരുന്നല്ലോ..

ഇതെന്താ സംഗതി?? എടുത്ത്‌ പിള്ളേര്‍ക്ക്‌ കളിക്കാന്‍ കൊണ്ടുപോയാലോ..

കാലം പോയ പോക്കേ.. റോഡിനൊക്കെ ഇപ്പോ എന്തൊക്കെ കളറാ!!